11-sob-chinnamma-george
ചിന്നമ്മ ജോർജ്

കുന്നന്താനം ചെങ്ങരൂർചിറ: പെരുമ്പ്രാൽ ജോർജുകുട്ടിയുടെ ഭാര്യ ചിന്നമ്മ ജോർജ് (86) നിര്യാതയായി. സംസ്‌കാരം നടത്തി. തോട്ടക്കാട് വെട്ടിത്താനം ആലുങ്കൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, ലാലി, ഓമന, രാജൻ.