11-sob-k-joy
കെ. ജോയി

ചായലോട്: കുന്നത്ത് ഷൈനി ഭവനിൽ കെ. ജോയി (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പത്തനാപുരം ഹെവൻലി ഫീസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എൽസി പത്തനംതിട്ട കൊറോന്നിൽ കുടുംബാംഗം. മക്കൾ: ഷൈനി, ഷീന. മരുമക്കൾ: ഡോ. ജിത്തു (കുവൈറ്റ്), എബി (ദുബായ്).