11-sob-sarasamma
സരസമ്മ

മ്ലാന്തടം : ചിറയ്ക്കൽ (അറക്കുളത്ത് ) വീട്ടിൽ ചിദംബരന്റെ ഭാര്യ സരസമ്മ (70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ മക്കൾ: മഹിമ, മഹിത, മജു. മരുമക്കൾ : രാജൻ, മോഹനൻ, അനിൽകുമാർ.