 
കടമ്മനിട്ട.വല്ല്യതറയിൽ പരേതനായ വി റ്റി ജോർജ്ജിന്റെ ഭാര്യ തങ്കമ്മ(103) നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച 11.30ന് കടമ്മനിട്ട മാർത്തോമ്മാ പള്ളിയിൽ.കാട്ടൂർ വാഴക്കുന്നത്ത് കുടുംബാംഗമാണ്.മക്കൾ: ലീലാമ്മ,ജോയി,വി പി ഏബ്രഹാം (കേരളാ കോൺഗ്രസ് (ജോസഫ്)സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം,ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്),പാപ്പച്ചൻ,മേരീസ്,അച്ചൻകുഞ്ഞ്.