നാരങ്ങാനം: പയ്യങ്കോട്ട് കിഴക്കേതിൽ ശ്രീധരൻപിള്ള (94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: ജനാർദ്ദനൻ പിള്ള, മോഹനൻ പിള്ള, വാസുദേവൻ പിള്ള, ബാലകൃഷ്ണൻ പിള്ള. മരുമക്കൾ: ഉഷ, ഓമന, സുജ, ശോഭ. സഞ്ചയനം 17ന് രാവിലെ 8 ന്.