കോഴഞ്ചേരി : മേലുകര താഴത്ത് മുറ്റൂത്ത് വീട്ടിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ വൽസല എസ്. പിള്ള (59 ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. നാരങ്ങാനം മണ്ണാറത്തറ കുടുംബാംഗമാണ്. മകൻ: സജിത്ത് എസ്. പിള്ള