mavelil

മാവേലിൽ ഹോസ്പിറ്റലിന്റെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ

പത്തനംതിട്ട: മാവേലിൽ ഹോസ്പിറ്റലിന്റെ പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തി. മുടികൊഴിച്ചിൽ പരിഹരിച്ച് മുടി സമൃദ്ധമായി വളരാനുള്ള കൃഷ്ണനീലി ഹെയർ ഓയിൽ, വിട്ടുമാറാത്ത താരൻ പരിഹരിക്കാനുള്ള കൃഷ്ണാമൃതം ഹെയർ ഓയിൽ, മുഖകാന്തിക്കുള്ള ഫേസ് പായ്ക്ക്, ബേബി ഓയിൽ, മുടി വളരാനുള്ള ബി ആൻഡ് എം ഓയിൽ, ശരീര സൗന്ദര്യത്തിനുള്ള ഗ്രെയിസിംഗ് ഓയിൽ, ടൂത്ത് പൗഡർ, സ്നാനചൂർണം, ദാഹശമിനി, താളിപ്പൊടി, ഹെയർ കെയർ പ്ലസ് ഓയിൽ, സാനിട്ടൈസർ, ഹാൻഡ് വാഷ്, പ്രതിരോധശക്തിക്കുള്ള ആയുഷ് ക്വാത്, ചൂർണങ്ങൾ, എണ്ണകൾ, കുഴമ്പുകൾ, ലേഹ്യങ്ങൾ, കഷായങ്ങൾ എന്നിവയാണ് മാവേലിൽ ബ്രാൻഡിൽ വിപണിയിലെത്തിയത്.
വിവരങ്ങൾക്ക്: കിഷോർ - 85938 34632