മൂക്കന്നൂർ : മോഹനഭവനത്തിൽ പാറുക്കുട്ടിയമ്മ (തങ്കമ്മ 80) നിര്യാതയായി. സംസ്‌കാരം നാളെ 11ന്. മക്കൾ : മോഹനൻ, സന്തോഷ്, രമ, ഉഷ. മരുമക്കൾ: ഷീബ, വിദ്യ, റോയി, പരേതനായ അനിൽ