റാന്നി : മാടോലിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ രത്‌നമ്മ. മക്കൾ:സന്തോഷ്, ശ്രീകുമാർ, ജിതേഷ്. മരുമക്കൾ:സുമ, ജയമോഹൻ, സുചി