റാന്നി : പുല്ലുപ്രം താഴത്ത് തടത്തിൽ ടി.എം ഏബ്രഹാമിന്റെ മകൻ ചാക്കോ ഏബ്രഹാം (48) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മിനി.