ഇലന്തൂർ : പരിയാരം തിലക് നിവാസിൽ രഞ്ജിത് തിലകരാജപ്പണിക്കരുടെ ഭാര്യ തനുജ രഞ്ജിത് (39) ഷാർജയിൽ നിര്യാതയായി.സംസ്‌കാരം പിന്നീട്. മക്കൾ: അഗ്നേഷ്, അഗമ്യ.