12-sob-thomas-tv
തോമസ് ടി.വി

കടമ്മനിട്ട: അന്ത്യാളൻകാവ് തെക്കേതടത്തിൽ തോമസ് ടി.വി (ജോയി-61) നിര്യാതനായി. സംസ്‌കാരം 14ന് രാവിലെ 10.30 ന് അന്ത്യാളൻകാവ് ശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ അന്നമ്മ തോമസ് (കുഞ്ഞുമോൾ) വല്യേന്തി വല്യകര കുടുംബാഗമാണ്. മക്കൾ: ജോസി, ജിൻസ
മരുമകൻ: ജോബി