മല്ലപ്പള്ളി - സംസ്ഥാന വ്യാപകമായി അലോപ്പതി ഡോക്ടർമാർ പണിമുടക്കിയപ്പോൾ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ജോലിക്കെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന 4 ഡോക്ടർമാരും സ്‌പെഷ്യാലിറ്റി ഒ.പി. ഉപേക്ഷിച്ച് കാഷ്വാലിറ്റിയിൽ ജോലി ചെയ്തു.