 
പത്തനംതിട്ട: കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം ജോർജിന്റെ നാൽപ്പത്തിനാലാമത് ചരമവാർഷികത്തോടനുബന്ധിച്ച് പാർട്ടി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഫ്രാൻസിസ് ജോർജ് ഉദ്ഘാടനംചെയ്തു.
കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം പുതുശേരി,ഡി കെ ജോൺ,ജോൺ കെ മാത്യൂസ്, കുഞ്ഞു കോശിപോൾ, വർഗീസ് മാമൻ, എബ്രഹാം കലമണ്ണിൽ, ബാബു വർഗീസ്, ജോർജ് വർഗീസ് കൊപ്പാറ, ജോസഫ് സ നെല്ലുവേലി,കെ എസ് ജോസ്, വർഗീസ് ചള്ള് ക്കൽ, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, വി ആർ രാജേഷ്, കുഞ്ഞുമോൻ കിങ്കരത്തു, സാം മാത്യു, രാജു തിരുവല്ല, ജെൻസി കടുവ ങ്കൽ, സജി കൂടാരം, സിറിൽ മാത്യു, ടി. ഏബഹാം എന്നിവർ പ്രസംഗിച്ചു....