12-sob-thankappan
തങ്കപ്പൻ പി.കെ.

വയ്യാറ്റുപുഴ : പുതുപ്പറമ്പിൽ (തോട്ടപ്പുഴവീട്ടിൽ) തങ്കപ്പൻ പി.കെ. (94) നിര്യാതനായി. സംസ്കാരം മുത്തൂർ മണിമലവീട്ടിൽ മകളുടെ വീട്ടുവളപ്പിൽ നാളെ രാവിലെ 10.30ന്. ഭാര്യ: അമ്മിണി തങ്കപ്പൻ. മകൾ: ഉഷാ മോഹനൻ. മരുമകൻ: എം. കെ. മോഹനൻ. കൊച്ചുമക്കൾ: പ്രേംജിത്ത്, പ്രീണി. സഹോദരങ്ങൾ: രാജൻ, ശശി, സാവിത്രി, പരേതരായ തങ്കമ്മ, ശാന്ത.