12-sob-saramma-varghese
സാറാമ്മ വറുഗീസ്

അയിരൂർ : തേക്കുങ്കൽ ചേന്നങ്കര അടിമുറിയിൽ പരേതനായ സി.ജെ. വറുഗീസിന്റെ ഭാര്യ സാറാമ്മ വറുഗീസ് (64) നിര്യാതയായി. ഇടമൺ കൊമ്പിപൊയ്കയിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ: മോളിക്കുട്ടി, ഓമന, പരേതയായ ജോമോൻ, മേഴ്‌സി.