പന്തളം: ഏഴ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കുന്നിക്കുഴിയിലുള്ള ബിവറേജ് കോർപ്പറേഷന്റെ വിദേശമദ്യശാല അടച്ചു.