12-sob-anjelina-antony

പാടിമൺ: കളിയങ്കരയിൽ ആന്റണിയുടെ ഭാര്യ അഞ്ജലീന ആന്റണി (91) നിര്യാതയായി. മക്കൾ: വിൻസെന്റ്, ജോൺ, ത്രേസ്യക്കുട്ടി. മരുമക്കൾ: മോളി, മരിയ പഴയിടത്ത്, വടക്കേക്കര വാഴപ്പുഴ അഗസ്റ്റിൻ.