കൊടുമൺ : ഇടത്തിട്ട തെങ്ങുവിളയിൽ (നാല് തുണ്ടിൽ) എ. കെ. സുശീലൻ (72) നിര്യാതനായി. കൊടുമൺ പഞ്ചായത്തിലെ മാതൃകാ കർഷകൻ ആയിരുന്നു. ഭാര്യ : രമണി. മക്കൾ : സിജു, സീന. മരുമക്കൾ : സുരേഷ്, നിഷ.