12-sob-abdul-nasar
അബ്ദുൽ നാസർ

പത്തനംതിട്ട: വലഞ്ചുഴി മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറിയും ശോഭാസ് സിൻഡിക്കേറ്റ് ഉടമയുമായ വലഞ്ചുഴി ശോഭാസിൽ പരേതനായ കാസിം റാവുത്തറുടെ മകൻ അബ്ദുൽ നാസർ (59) നിര്യാതനായി. കബറടക്കം ഇന്ന് 10 ന് വലഞ്ചുഴി ജുമാ മസ്ജിദ് കബർസ്ഥാനിൽ. കാഞ്ഞിരപ്പള്ളി തേനംമാക്കൽ കുടുംബാംഗം ഫെമി നാസറാണ് ഭാര്യ. മക്കൾ: തൗഫീഖ് നാസർ, മുസമ്മിൽ നാസർ, മുഹ്‌സിൻ നാസർ. മരുമകൾ: മീരാ ഫാത്തിമ