12-sob-sadhasivan
നിരവേൽ സദാശിവൻ

മല്ലപ്പള്ളി ഈസ്റ്റ്മുരണി: നിരവേൽ സദാശിവൻ (69) നിര്യാതനായി.സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:ഓമന സദാശിവൻ .മക്കൾ: മിനി,രാജിനി,രഞ്ജിനി.മരുമക്കൾ: പ്രസന്ന ലാൽ, മധുസൂദനൻ, പ്രമോദ്.