കൊന്നപ്പാറ : കിഴക്കേടത്ത് പാപ്പി യോഹന്നാൻ (ചാക്കോ-76) നിര്യാതനായി. സംസ്‌കാരം നാളെ 10.30ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : ഏലിയാമ്മ (തുണ്ടിയിൽ കുടുംബാംഗം). മക്കൾ: ലിസി, മിനി, മോനി. മരുമക്കൾ: പൊന്നച്ചൻ, അജിത്ത്, സജി.