പന്തളം : കേന്ദ്ര ഗവൺമെന്റ്‌നൈപുണ്യവികസന മന്ത്രാലയത്തിന്റെ ഐ.ടി.ഐകോഴ്‌സായ കമ്പ്യൂട്ടർ ഓപ്പറേറ്റർആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സി.ഒ.പി.എ) കോഴ്‌സിലേക്കുള്ളസ്‌പോട്ട് അഡ്മിഷൻ 14, 15തീയതികളിൽ പന്തളം മൈക്രോഐ. ടി. ഐയിൽ നടത്തുന്നു.എസ്.എസ്.എൽ.സി /പ്ലസ് ടു/ഡിഗ്രി/ഡിപ്ലോമ പാസായ യുവതിയുവാക്കൾക്ക് പങ്കെടുക്കാം. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ഗവൺമെന്റ് സ്‌കോളർഷിപ്പ് ലഭിക്കും. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാക്കളോടൊപ്പം നേരിട്ട്ഹാജരാകുക. പ്രിൻസിപ്പൽ ഫോൺ : 9446438028.