13-aparna
സൈക്കോളജിയിൽ ഒന്നാം റാങ്ക്

കേരള സർവകലാശാലയിൽ നിന്ന് എം.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ വഴുതയ്ക്കാട് വിമൻസ് കോളേജ് വിദ്യാർത്ഥിനി അപർണ. അങ്ങാടിക്കൽ തെക്ക് കളീക്കൽ വീട്ടിൽ അരുൺ കുമാറിന്റെയും സീനയുടെയും മകളാണ്.