പുല്ലാട് : നെടിയകാലായിൽ ഓമനക്കുട്ടന്റെ ഭാര്യ രാധാമണി (57) നിര്യാതയായി. സംസ്കാരം ഇന്ന്നടക്കും. തിരുവല്ല മുത്തൂർ മലയിൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ആതിര പിങ്കിൾ, അനന്തു ഓമനക്കുട്ടൻ, മരുമകൻ : പിങ്കിൾ ശശിധരൻ.