പത്തനംതിട്ട : കൊടുന്തറ തോമയിൽ പടിഞ്ഞാറ്റേതിൽ ഗോപാലൻ നായർ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കമലമ്മ. മക്കൾ : ദിലീപ് കുമാർ, ജി. ബിജു. മരുമക്കൾ : ദീപ്തി, ലതിക. സഞ്ചയനം വ്യാഴം 9ന്.