മന്ദമരുതി : കിഴക്കേപറമ്പിൽ കുട്ടൻ ശങ്കരന്റെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഉഷ, സിന്ധു, സുരേഷ്. മരുമക്കൾ : സന്തോഷ്, പ്രകാശ്.