വളഞ്ഞവട്ടം : പുത്തൻവീട്ടിൽ പി.ടി കൃഷ്ണകുമാർ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പ്രസന്നകുമാരി. മക്കൾ : അരുൺ കുമാർ, ആര്യ കൃഷ്ണകുമാർ. മരുമകൻ : നിധീഷ്.