ഇലവുംതിട്ട : മുള്ളൻവാതുക്കൽ പുഷ്പവാടിയിൽ പരേതനായ എം.ആർ ശങ്കരന്റെ ഭാര്യ പഞ്ചമി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഗോമതി, എം.എസ് സോമൻ, വത്സമ്മ, പരേതരായ എം.എസ്.വാസുദേവൻ, എം.എസ്.രാജൻ. മരുമക്കൾ : സരസമ്മ, രമണി. ദേവരാജൻ, പരേതനായ പി.ടി രാജൻ.