
മാത്തൂർ: ചെന്നീർക്കര കരിപ്പുഴയിൽ പരേതനായ കെ.എ.പീറ്ററുടെ ഭാര്യ പെണ്ണമ്മ പീറ്റർ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് തുമ്പമൺ ഏറം സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ: ജയമോൾ, ബ്ലസൻ, ബോസ്, ബിജി, ഷേർളി, നിർമ്മല, റോണി. മരുമക്കൾ: പരേതനായ വർഗീസ്, ഗ്രേസി, ലിസിയാമ്മ, ലിസി, സണ്ണി, രാജു, കൊച്ചുമോൾ.