അടൂർ: പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇന്നലെ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 15 ഒാളം പേർ നഗരസഭയിലെ മൂന്നാളം പ്രദേശത്തുള്ളവരാണ്. നാലാംവാർഡിലെ ഉൗട്ടിമുക്ക് ഭാഗത്ത് ഇന്നലെ ഒരു യുവതിക്കും മകനും കൊവിഡ് സ്ഥിരീകരിച്ചു.