
കല്ലൂപ്പാറ: കൊവിഡ് ബാധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടക്കയിൽ കാവുംമുറിയിൽ കെ.കെ.ഗീവർഗീസ് (രാജു- 66) മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: നെല്ലിമല ആനപ്പാറയ്ക്കൽ സൂസൻ. മക്കൾ:റെനി, റെഞ്ചി, റിനോ. മരുമക്കൾ: പുത്തൻകാവ് അപ്പിലിപുരയിടത്തിൽ റെജി, കല്ലൂപ്പാറ മേലേക്കുറ്റ്താഴെ റോജി.