 
വായ്പൂര്: പെരുമ്പാറ പുത്തൻപുരക്കൽ പി. ടി. ഫിലിപ്പ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വായ്പൂര് സെന്റ് മേരീസ് പഴയ സുറിയാനി പള്ളിയിൽ. ഭാര്യ: കല്ലൂപ്പാറ മേപ്രത്ത് ഗ്രേസി. മക്കൾ: ലെനി, ലിജി, ലിബി. മരുമക്കൾ: രവി, ജിജോ.