 
കാരിത്തോട്ട: ചെമ്പകമംഗലം സുപർണ്ണികയിൽ സരസൻ കാരിത്തോട്ട (69) നിര്യതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. വ്യവസായ വാണിജ്യ വകുപ്പിൽ അസി. രജിസ്ട്രാർ ആയി വിരമിച്ചു. എസ്. എൻ. ഡി. പി. യോഗം ചെങ്ങന്നൂർ യൂണിയൻ കൗൺസിലർ, കാരിത്തോട്ട എസ്. എൻ. ഡി. പി ശാഖാ പ്രസിഡന്റ് , കോട്ട എസ്. എൻ. വിദ്യാപീഠം അഡ്മിനിസ്‌ട്രേറ്റീവ് ആഫിസർ, ഇന്ത്യൻ പെർഫോമിംഗ് റൈറ്റ്‌സ് സൊസൈറ്റി അംഗം (ഐ. പി. ആർ. എസ്.) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുമം കെ. ജി. മക്കൾ: ഗായത്രി എസ്. , ഗോകുൽ എസ്.
മരുമക്കൾ: നിരൺ രാജു, അശ്വതി എസ്. കുമാർ.