പുതുശ്ശേരി: ഭോപ്പാൽ പി.ഡബ്ല്യു.ഡി റിട്ട.എൻജിനീയർ കോമ്പടവത്ത് കിഴക്കേതിൽ കെ. വി.വർക്കി (പാപ്പച്ചൻ-85) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അമ്മുക്കുട്ടി.