പത്തനംതിട്ട : പേട്ടയിൽ പുതുവീട്ടിൽ ഫിറോസ്ഖാൻ (ബാബു-56) നിര്യാതനായി. സംസ്‌കാരം പിന്നീട്. സാരംഗ് ഗാനമേള ട്രൂപ്പ് ഉടമയാണ്. പത്തനംതിട്ട സെൽ ടെക് മൊബൈൽ സ്റ്റോർ ഉടമയും റസിഡൻസ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: ഫജർ, ഫജാസ്, ഫർസീന.