13-sob-sarasamma
സരസമ്മ

ഇളമണ്ണൂർ: മാവിള ശ്രീകൃഷ്ണവിലാസത്തിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വാസന്തിയമ്മ, തുളസീധരൻ നായർ, അംബിക, വിശ്വനാഥൻ നായർ, അജികുമാർ, അനിൽകുമാർ, പരേതനായ ശശിധരൻ നായർ. മരുമക്കൾ: രത്‌നമ്മ, വാസുദേവൻ നായർ, രാജേന്ദ്രൻ നായർ, ശോഭന, വസന്തകുമാരി.