തിരുവല്ല : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവല്ല നഗരസഭയിലെ 21 മുതൽ 39 വരെയുള്ള വാർഡുകളിലെ വോട്ടെണ്ണൽ 16ന് രാവിലെ എട്ടിന് തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യഥാസമയം എത്തിച്ചേരണമെന്ന് റിട്ടേണിംഗ് ഓഫീസറും സബ് കളക്ടറുമായ ചേതൻ കുമാർ മീണ അറിയിച്ചു.