കോട്ടമൺപാറ: കേഴപ്പ്ളാക്കൽ സുദർശനന്റെ ഭാര്യ ഉഷ (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ സംഗീത, സനൂപ്. മരുമകൻ ശ്യാം ചന്ദ്രൻ.