 
ആനിക്കാട്: വെള്ളിയാമാവ് വാഴയിൽ തൊമ്മിക്കാട്ടിൽ വി.വി.കോശി (തങ്കച്ചൻ 84) നിര്യാതനായി.സംസ്‌കാരം ഇന്ന് 3ന് സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയുടെ നീലംപാറ സെമിത്തേരിയിൽ. ഭാര്യ : തൊമ്മിക്കാട്ടിൽ പരേതയായ തങ്കമ്മ. മക്കൾ: ലില്ലിക്കുട്ടി, സാലി, ഡെയ്‌സി, ഷേർലി, പ്രസാദ്, പ്രകാശ് (ഇരുവരും കുവൈറ്റ്). മരുമക്കൾ: ജോസ്, ബാബു, ഷാജി (ബാംഗ്ലൂർ), ലാലച്ചൻ, സിമി, സ്വപ്ന.