ഇളമണ്ണൂർ: പൂതംകര ഷൈലൂ ഭവനം ശശിധരൻ നായരുടെ ഭാര്യ രാധാമണി (61) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന്. മകൾ: ഷൈമ. മരുമകൻ: രജീഷ് കെ. രവീന്ദ്രൻ.