കല്ലേലി: കരിമ്പനാക്കുഴിയിൽ പരേതനായ ചന്ദ്രാംഗദന്റെ മകൻ ഗിരീഷ് ചന്ദ്രൻ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന്. മാതാവ്: ഗീത, സഹോദരങ്ങൾ: രജേഷ്, അരുൺ കുമാർ.