ഇലവുംതിട്ട: സുനിൽ ഭവനിൽ പരേതനായ വിജയന്റെ ഭാര്യ രമണി (62) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽ, ശോഭ. മരുമക്കൾ: ബിനു, ദീപ്തി.