14-sob-mariamma-thomas
മറിയാമ്മ തോമസ്

വരയന്നൂർ: മിത്രമഠത്തിൽ കേഴപ്ലാക്കൽ (അയ്യക്കാവിൽ) വീട്ടിൽ പരേതനായ റിട്ട. അദ്ധ്യാപകൻ കെ.ടി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (തങ്കമ്മ 92 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് പൂവത്തൂർ സെന്റ്. പോൾസ് മാർത്തോമ പള്ളിയിൽ. നരകത്താനി ഉള്ളിരിക്കൽ കുടുംബാംഗമാണ്. മക്കൾ: സാനച്ചൻ (ബോംബെ), മോളി (മംഗലാപുരം), രാജു, പ്രസാദ്, സജി (മഞ്ചേരി). മരുമക്കൾ: ലിസ്സി ,കുഞ്ഞുമോൻ, അമ്മിണി, നിർമല (ടീച്ചർ എം. എം. എ. എച്ച്. എസ്. എസ്. മാരാമൺ), മേരി.