പന്തളം: തോന്നല്ലൂർ ഉളമിയൽ മൈനാ പള്ളിയിൽ വീട്ടിൽ ഹസൻ റാവുത്തർ (92) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബിവി. മക്കൾ: അഹമ്മദ് യുനുസ്, അബ്ദുൽ റെഷീദ്, സഫിദാ, ഹവ്വമ്മാൾ, സൈയ്ഫുദിൻ(റിട്ട. എയർഫോഴ്‌സ്), ബദറു നിസാ, അഷറഫ് (റിട്ട. ബി.എസ്. എഫ്.). മരുമക്കൾ: സുലേഹമ്മാൾ, സുനിത, ഷിഹാബുദീൻ, റഹീം, അൻസിയ, സലിം, ഹസീന.