14-sob-kk-abraham
കെ. കെ. ഏബ്രഹാം

അയിരൂർ: ചിറപ്പുറം വലിയവീട്ടിൽ കെ. കെ. ഏബ്രഹാം (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ ഏബ്രഹാം. മക്കൾ: ജോളി രാജു, റോയി. മരുമക്കൾ: രാജി ജോൺ, മിനി.