14-sob-kunjumol-kc
കുഞ്ഞുമോൾ കെ.സി

കുന്നന്താനം: ചെമ്പുതറയിൽ കിണറ്റുകര പി.ജെ.തങ്കച്ചന്റെ ഭാര്യ കുഞ്ഞുമോൾ കെ.സി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പൂവക്കാല റ്റി.പി.എം സെമിതേരിയിൽ. മക്കൾ:സാജൻ,സനിൽ, എൽഡർ.സാനു. മരുമക്കൾ: അമ്പിളി, റീന.