14-sob-syamala-devi
ശ്യാമളാ ദേവി

പന്തളം: ക്ഷേത്ര ദർശനം കഴിഞ്ഞ മടങ്ങവേ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പന്തളം കുരമ്പാല കലതിവിളയിൽ തങ്കപ്പൻ വൈദ്യരുടെ ഭാര്യ ശ്യാമളാ ദേവി (62) ആണ് മരിച്ചത് . ഞായറാ ഴ്ച രാവിലെ 11ന് കൊട്ടാരക്കരയ്ക്ക് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ മരുമക്കൾ അഞ്ചുവിനോടൊപ്പം അയൽവാസിയുടെ ഓട്ടോറിക്ഷയിൽ പോയി മടങ്ങി വരുന്ന വഴിയിലാണ് മറ്റാർക്കും പരിക്കില്ല. മക്കൾ: ശ്യാം .എസ് .നായർ, ശരത് .എസ്.നായർ മരുമക്കൾ: റോഷ്‌നി, അഞ്ചു.സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ 11ന് വീടുവളപ്പിൽ.