14-sob-ammini
അമ്മിണി രാജഗോപാൽ

ഇരവിപേരൂർ: തൈപ്പറമ്പിൽ വീട്ടിൽ പരേതനായ ടി. കെ. രാജഗോപാലിന്റെ ഭാര്യ അമ്മിണി രാജഗോപാൽ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന്. മകൾ: ആശ. മരുമകൻ: ജഗദീഷ്. ചെറുമകൾ: ശിവാനി.