മെഴുവേലി : തെക്കേലയ്യത്ത് ശ്രീദേവി ഭവനത്തിൽ പരേതനായ കാർത്തികേയന്റെ മകൻ ശ്രീജിത്ത് കെ. (കാളിദാസൻ-24 ) നിര്യാതനായി. സംസ്‌കാരം തിങ്കൾ ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. അമ്മ: നിർമ്മല. സഹോദരി: ശ്രീദേവി.